STARDUST'പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അനുസരണയുള്ള പട്ടിയാകാന്‍, വാലാട്ടി നില്‍ക്കണം, എഴുന്നേറ്റ് കുമ്പിടണം, പുറകെ മണപ്പിച്ച് നടക്കണം'; പെൺകുട്ടികൾ പൂച്ചയാകാൻ ശ്രമിക്കണം, അവ ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറില്ല; വിവാഹപ്രായം നിശ്ചയിക്കേണ്ടത് സ്ത്രീകൾ, അത് അടിച്ചേൽപ്പിക്കരുത്; പാട്രിയാര്‍ക്കിക്കെതിരെ നടി ജുവൽ മേരിസ്വന്തം ലേഖകൻ26 Oct 2025 6:05 PM IST